Latest NewsKeralaNews

നടിയെ ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം പുരുഷന്റേതല്ല സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍. തനിക്കെതിരായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നു ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. മൊഴികളിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ടെന്നും ദിലീപിന്റെ അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.

Read Also: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; യുവതികള്‍ക്കെതിരെ കേസ് : റീമയെ മാത്രം ഒഴിവാക്കിയതെന്തെന്ന് സോഷ്യല്‍ മീഡിയ

കേസില്‍ രണ്ട് ഹർജികളാണ് ദിലീപ് അങ്കമാലി കോടതിയില്‍ നല്‍കിയത്. പെൻഡ്രൈവിന്റെ കോപ്പി കൂടി ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കേസില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതി മാര്‍ട്ടിന്‍റെ ​രഹസ്യ മൊഴിയെടുത്തു. ക്രിമിനല്‍ നടപടി ക്രമം അനുസരിച്ച്‌ മജിസ്ട്രേറ്റ് നേരിട്ടാണ് മൊഴിയെടുത്തത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button