ആണായാലും പെണ്ണായാലും ഇരുവരും ഒരുപോലെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിഷമമാണ് മുടികൊഴിച്ചില്‍. മനുഷ്യരുടെ ആത്മവിശ്വാസത്തെ പോലും മുടികൊഴിച്ചില്‍ നന്നേ ബാധിക്കുന്നുണ്ട്. അടുത്തിടെ ഒരു ഐടി ഉദ്യോഗസ്ഥന് മുടികൊഴിച്ചിലില്‍ വിഷമിച്ച് ആത്മഹത്യ ചെയ്ത സംഭവം വരെ ഉണ്ടായി. ഇത്തരം സാഹചര്യങ്ങളില്‍ ഒന്നും തളരാതെ തന്റെ വിധിയെ തോല്‍പ്പിച്ചു മുന്നേറുകയാണ് ഒരു അധ്യാപിക.
VIDEO: Woman wears ‘henna crown’ to fight the social stigma of permanent hair loss – The Indian Express https://t.co/Yb71q6DxHm pic.twitter.com/f785EsS11H
— AlopeciaHairGrowth (@alopecia_hg) January 9, 2018
Post Your Comments