Latest NewsInternational

കൊഞ്ചിനെ കൊല്ലുന്ന രീതിയില്‍ നിയന്ത്രണം ഏർപ്പെടുത്തി ഈ രാജ്യത്തെ സർക്കാർ

ജനീവ ; കൊഞ്ചിനെ കൊല്ലുന്ന രീതിയില്‍ നിയന്ത്രണം ഏർപ്പെടുത്തി സ്വിസ് സര്‍ക്കാര്‍. കൊഞ്ചിനെ ഇനി മുതല്‍ ജീവനോടെ തിളപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ പുറത്തിറക്കി. ഇത് പ്രകാരം മാര്‍ച്ച്‌ ഒന്നുമുതല്‍ സ്വിറ്റ്സര്‍ലാന്‍ഡ് ഉത്തരവ് നടപ്പാക്കിത്തുടങ്ങും. കൊഞ്ചിനെ തിളപ്പിക്കുന്നതിന് മുമ്പ് അതിന്റെ തലയ്ക്ക് നാശം വരുത്തിയോ അതല്ലെങ്കില്‍ ഷോക്കേല്‍പിച്ചോ ജീവന്‍ കളയണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. കൂടാതെ കൊഞ്ചിന് വേദന അനുഭവവേദ്യമാകുമോ അല്ലയോ എന്ന തരത്തില്‍ ശക്തമായ ചര്‍ച്ചകളും സ്വിറ്റ്സര്‍ലാന്‍ഡില്‍ നടക്കുന്നു.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button