രാജപാളയം: ഒരു ഹിന്ദു ദൈവത്തിനെതിരായ പരാമര്‍ശം നടത്തിയെന്നാരോപിച്ചു പ്രശസ്ത ഗാനരചയിതാവിനെതിരേ കേസെടുത്തു. തമിഴ് ചലച്ചിത്ര ഗാനരചയിതാവ് വൈരമുത്തുവിനെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഹിന്ദുമുന്നണി പ്രവര്ത്തകന് നല്കിയ പരാതിയിലാണ് വൈരമുത്തുവിനെതിരെ കേസെടുത്തിരിക്കുന്നത്. എതേസമയം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വൈരമുത്തു ആണ്ടാള്‍ ദേവിയെപ്പറ്റി പരിപാടിക്കിടെ നടത്തിയെന്നു ആരോപിക്കപ്പെടുന്ന പരാമര്‍ശം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments