കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റം. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. ദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണത്തിന് വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
21,960 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,745 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്.
Post Your Comments