തിരുവനന്തപുരം ; സജി ബഷീറിനെ കേല്‍പാം എം.ഡി സ്ഥാനത്ത് നിന്ന് നീക്കി. വ്യവസായ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പകരം ആര്‍ക്കും നിയമനം നല്‍കിയിട്ടില്ല. അഴിമതി കേസില്‍ പ്രതിയായ ബഷീറിനെ നിയമിച്ചത് വന്‍ വിവാദമായിരുന്നു.
Read also ; കയർ ഉത്പന്നങ്ങൾ വിൽക്കാൻ പുതിയ കമ്പനി – അഴിമതിയുടെ പുതിയ മുഖം – ബി.ജെ.പി
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments