തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്ര വിവാദത്തിൽ വിശദീകരണവുമായി വിമാന കമ്പനി രംഗത്ത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരിട്ടിടപെട്ടാണ് ഹെലികോപ്ടർ ബുക്ക് ചെയ്തതെന്ന് വിമാന കമ്പനിയായ ചിപ്സൺ എയർവെയ്സ് വ്യക്തമാക്കി.
ഹെലികോപ്ടർ ബംഗളൂരുവിൽ നിന്ന് കൊണ്ടുവരാനായിരുന്നു ധാരണ. മൈസൂരുവിൽ നിന്ന് എത്തിക്കാനായതിനാലാണ് ആദ്യം പറഞ്ഞ 13ലക്ഷത്തിൽ നിന്നും എട്ട് ലക്ഷമായി വാടക കുറഞ്ഞതെന്ന് ചിപ്സൺ എയർവെയ്സ് പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments