
ബൊഗോട്ട: കൊളംബിയയില്‍ ശക്തമായ ഭൂചലനം. കൊളംബിയയിലെ ഗ്വാക്കയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അതേസമയം ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.
Post Your Comments