തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എ.ആര്.ടി പ്ലസ് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. നാകോ (NACO) ഔദ്യോഗിക പരിശീലനകേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം ലഭിച്ച എം.ബി.ബി.എസുകാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജനുവരി 16 രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തണം.
Post Your Comments