ശ്രീ വി എം സുധീരനെ ഒരു സമുദായത്തിന്റെ കച്ചവടക്കാരനായ നേതാവ് ‘എരപ്പാളി’ എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ മൗനം പാലിക്കുവാന്‍ കാണിച്ച ജാഗ്രതയും, ഒരു പാര്‍ട്ടി എം എല്‍ എ യുടെ ഓഫീസ് രണ്ടു പ്രാവശ്യം ആക്രമിച്ചപ്പോള്‍ പാലിച്ച മൗനം നമ്മള്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്നു കോണ്‍ഗ്രസ് യുവ നേതാവ്. നമ്മുടെ നേതാക്കള്‍ ഉണ്ടയും വിഴുങ്ങി ആസനത്തില്‍ വാലും ചുരുട്ടി ഇരുന്നോ നിങ്ങളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കൊണ്ട് എക്കാലവും നിലനില്‍ക്കാം എന്ന് ധരിക്കേണ്ട. കാലം നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല. ദേശീയ നേതാക്കളെ ആക്ഷേപിച്ചത് ഒക്കെ അവിടെ നില്‍ക്കട്ടെ ശ്രീ കെ കരുണാകരന്റെ മക്കളെ, ശ്രീ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിച്ചതൊക്കെ മറന്നോ? അച്യുതാനന്ദന്റെ ഗണ്‍മോന്‍ വിളിയൊക്കെ നിങ്ങള്‍ മറന്നോ ? പക്ഷെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല അക്കാലത്തും മൗനം ഇപ്പോഴും മൗനം. ഇത്തരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ചില ചോദ്യങ്ങള്‍ ചോദിച്ച് വിനോദ് കൃഷ്ണ
നിങ്ങള്‍ക്ക് ശേഷം പ്രളയം എന്നാണോ ധരിച്ചിരിക്കുന്നത്? ചിലരാണെങ്കില്‍ വേദനകൊണ്ട് പുളയുകയാ… ബല്‍റാമിനെ രാഷ്ട്രീയ മാന്യത പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാ ബല്‍റാമിനെ പഠിപ്പിക്കുന്ന സാറന്മാര്‍ കോടിയേരിക്കും, എം എം മണിക്കും കൂടി ക്ലാസ് എടുത്തുകൊടുത്തേക്കണേ ഇതൊരപേക്ഷയാ. ഇവരുടെ മസ്തിഷ്കത്തില്‍ അതിന് വേണ്ടിയുള്ള അറിവുണ്ടാകുമോ ആവോ? കോണ്‍ഗ്രസ്സ് നേതാക്കളുടെ മൗനവും ചില കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രതികരണവും കാണുമ്പോ ള്‍ ഭയം തോന്നുന്നു. ശ്രീ വി എം സുധീരനെ ഒര് സമുദായത്തിന്റെ കച്ചവടക്കാരനായ നേതാവ് ‘എരപ്പാളി’ എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ മൗനം പാലിക്കുവാന്‍ കാണിച്ച ജാഗ്രതയും, ഒര് പാര്‍ട്ടി എം എല്‍ എ യുടെ ഓഫീസ് രണ്ടു പ്രാവശ്യം ആക്രമിച്ചപ്പോള്‍ പാലിച്ച മൗനം നമ്മള്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശ്രദ്ധിക്കണം!
നമ്മുടെ പാര്‍ട്ടിയുടെ സ്ഥിതി എന്താണെന്ന് ഇവരറിയുന്നുണ്ടോ ആവോ? നമ്മുടെ നേതാക്കള്‍ ഉണ്ടയും വിഴുങ്ങി ആസനത്തില്‍ വാലും ചുരുട്ടി ഇരുന്നോ നിങ്ങളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കൊണ്ട് എക്കാലവും നിലനില്‍ക്കാം എന്ന് ധരിക്കേണ്ട. കാലം നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല. ദേശീയ നേതാക്കളെ ആക്ഷേപിച്ചത് ഒക്കെ അവിടെ നില്‍ക്കട്ടെ ശ്രീ കെ കരുണാകരന്റെ മക്കളെ, ശ്രീ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിച്ചതൊക്കെ മറന്നോ? അച്യുതാനന്ദന്റെ ഗണ്‍മോന്‍ വിളിയൊക്കെ നിങ്ങള്‍ മറന്നോ ? പക്ഷെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല അക്കാലത്തും മൗനം ഇപ്പോഴും മൗനം.
നിങ്ങള്‍ക്ക് ശേഷം പ്രളയം എന്നാണോ ധരിച്ചിരിക്കുന്നത്? ചിലരാണെങ്കില്‍ വേദനകൊണ്ട് പുളയുകയാ… ബല്‍റാമിനെ രാഷ്ട്രീയ മാന്യത പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാ ബല്‍റാമിനെ പഠിപ്പിക്കുന്ന സാറന്മാര്‍ കോടിയേരിക്കും, എം എം മണിക്കും കൂടി ക്ലാസ് എടുത്തുകൊടുത്തേക്കണേ ഇതൊരപേക്ഷയാ. ഇവരുടെ മസ്തിഷ്കത്തില്‍ അതിന് വേണ്ടിയുള്ള അറിവുണ്ടാകുമോ ആവോ? ലോകാരാധ്യനായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രിയ മാതാവ് സ്വരൂപ് റാണിയെ മുതല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രിയപ്പെട്ട രാഹുല്‍ ഗാന്ധിയുടെ മാതാവ് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ശ്രീമതി സോണിയാ ഗാന്ധി വരെയുള്ള ബഹുമാന്യ വ്യക്തിത്വങ്ങളെ ആക്ഷേപിച്ച കോടിയേരിയെ കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വന്നു എന്ന് പരിശോധിക്കപ്പെടണം. അക്കാലത്ത് വായടച്ചിരുന്നവര്‍ കോണ്‍ഗ്രസിന്റെ ശൈലിയും പറഞ്ഞ് ഇപ്പോള്‍ ഇറങ്ങിയാല്‍ അത് ദഹിക്കാന്‍ അല്‍പ്പം പ്രയാസം ഉണ്ട്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം :പോസ്റ്റ് കാണാം.
Post Your Comments