KeralaLatest News

സിപിഎം സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് വിമർശനം

കൊല്ലം ; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രിക്ക് വീഴ്ച പറ്റി മുഖ്യമന്ത്രി നേരത്തെ ദുരിത മേഖലയിൽ എത്തണമായിരുന്നു സാമ്പത്തിക സഹായം നേരത്തെ വിതരണം ചെയ്യണമായിരുന്നു. തോമസ് ചാണ്ടിയെ സംരക്ഷിച്ച നടപടികളിലും സര്‍ക്കാരിനു വീഴ്ച സംഭവിച്ചു. ഈ നടപടി സര്‍ക്കാരിന്‍റെ പ്രതിശ്ചായ ഇല്ലാതാക്കിയെന്നും ബന്ധു നിയമനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

Read more ;ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി എന്ന വിമര്‍ശനം പിന്‍വലിക്കാതെ വിടി ബല്‍റാം : കടന്നാക്രമിച്ച് സിപിഎം സൈബർ സംഘം

സിപിഎം പതാക ശബരിമലയിൽ പ്രദർശിപ്പിച്ച സംഭവം: പൊലീസിൽ പരാതി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button