Latest NewsIndiaNews

കലാപത്തിൽ 286 ബസുകള്‍ തകര്‍ന്നു

മുംബൈ : യുദ്ധ വാർഷികത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ കലാപകാരികൾ 286 ബസുകൾ തകർത്തു.മഹാരാഷ്ട്രയിലാണ് സംഭവം. ബിഇഎസ്ടിയുടെ ബസുകളാണ് കലാപകാരികള്‍ തകര്‍ത്തത്. ജനുവരി രണ്ട്, മൂന്ന് തിയതികളില്‍ സംസ്ഥാനത്ത് നടന്ന അക്രമങ്ങളിലാണ് കലാപകാരികള്‍ ബസുകള്‍ തകര്‍ത്തത്. 20,51,760 രൂപയുടെ നാശനഷ്ടമാണ് ഇതുമൂലം ബിഇഎസ്ടിക്ക് ഉണ്ടായിരിക്കുന്നത്.

ഈ പ്രശ്‌നത്തെത്തുടന്ന് പതിനാറോളം കേസുകളാണ് മുംബൈ പോലീസ് എടുത്തിരിക്കുന്നത്.പൂ​​​​​​​​ന​​​​​​​​യി​​​​​​​​ല്‍ കൊ​​​​റെ​​​​​​​​​ഗാ​​​​​​​​​വ് യു​​​​​​​​​ദ്ധ​​​​​​​​​വാ​​​​​​​​​ര്‍​​​​​​​​​ഷി​​​​​​​​​ക​​​​​​​​​ത്തി​​​​​​​​​ന്‍റെ ഇ​​​​​​​​​രു​​​​​​​​​ന്നൂറാം വാ​​​​​​​​​ര്‍​​​​​​​​​ഷി​​​​​​​​​കാ​​​​​​​​​ഘോ​​​​​​​​​ഷ​​​​​​​​​ങ്ങ​​​​​​​​​ള്‍​​​​​​​​​ക്കി​​​​​​​​​ടയിലാണ് സംഘർഷം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button