തൊടുപുഴ: തൊടുപുഴ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡെന്റ് സാം ജേക്കബ് രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തല്‍ ഇടുക്കി ജില്ലയില്‍ നടന്ന ജനകീയ വിചാരണ യാത്രയ്ക്കിടെ ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സാം രാജിവെച്ചത്.
Post Your Comments