Latest NewsKeralaNews

ഓഖി ദുരന്തം; ആറ് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു

തിരുവനന്തപുരം:  ഓഖി ദുരന്തത്തില്‍ മരിച്ച 6 പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. മൂന്ന് പേര്‍ മലയാളികളാണ്. വിഴിഞ്ഞം സ്വദേശി ജെറോം, പൂന്തുറ സ്വദേശി ഡെന്‍സണ്‍ ,പുല്ലുവിള സ്വദേശി സിറില്‍ മിറാന്‍ഡ എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികള്‍.

ഇന്നലെ ഒ​രു മൃ​ത​ദേ​ഹം കൂ​ടി തി​രി​ച്ച​റിഞ്ഞിരുന്നു.​ ന്യാ​കു​മാ​രി തൂ​ത്തൂ​ര്‍ സ്വ​ദേ​ശി സ​നു​സി​ലോ​സി​ന്‍റെ മ​ക​ന്‍ വി​ല്‍​ഫ്രെ​ഡി​ന്‍റെ (58) മൃ​ത​ദേ​ഹ​മാ​ണ് ഇന്നലെ തിരിച്ചറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button