Latest NewsCricketNewsSports

ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മത്സരവുമായി രാജസ്ഥാന്‍ റോയല്‍സ് ; നിങ്ങള്‍ക്കും പങ്കെടുക്കാം

ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മത്സരവുമായി രാജസ്ഥാന്‍ റോയല്‍സ്. രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎല്‍ കളിക്കാനായി തിരിച്ചു വരുന്ന രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ കൈയ്യിലെടുക്കുവാനായി പുതിയ മത്സരം നടത്തുന്നത്. ടീമിന്റെ ഫസ്റ്റ് ജഴ്‌സി രൂപകല്പന ചെയ്യുന്ന മത്സരത്തില്‍ പങ്കെടുക്കാം. നാളെ വരെ മാത്രമാണ് ഇതിനുള്ള അവസരം. തെരെഞ്ഞടുക്കപ്പെടുന്ന ഡിസൈനുകള്‍ ഭാഗ്യമുണ്ടെങ്കില്‍ ടീമിന്റെ ഫസ്റ്റ് ജഴ്‌സിയായി മാറും

#RRHamariJersey എന്ന ഹാഷ്ടാഗ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഉപയോഗിക്കണം. വിജിയകളെ ജനുവരി 25നു അറിയാനായി സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.rajasthanroyals.com/rrhamarijersey-terms-conditions

 

shortlink

Related Articles

Post Your Comments

Related Articles


Back to top button