KeralaLatest NewsNews

പോ​​​ൾ ആ​​​ന്റണി ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പോ​​​ൾ ആ​​​ന്റണി ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. നി​​​ല​​​വി​​​ലെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ കെ.​​​എം. ഏ​​​ബ്ര​​​ഹാം ഇ​​​ന്ന് വി​​​ര​​​മി​​​ക്കു​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്. ഉച്ച ​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​ദ്ദേ​​​ഹം ചു​​​മ​​​ത​​​ല കൈ​​​മാ​​​റും. വ്യ​​​വ​​​സാ​​​യ- ഉൗ​​​ർ​​​ജ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് പോ​​​ൾ ആ​​​ന്റ​​​ണി.

കെഎസ്ഇബി ലിമിറ്റഡിന്റെ ചെയര്‍മാനും എംഡിയുമായി പോൾ ആന്റണി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻമന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പോൾ ആന്റണിയെ മൂന്നാംപ്രതിയാക്കിയിരുന്നു. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനെ തുടർന്നു വ്യവസായ സെക്രട്ടറിയായി തുടരുന്നതിൽ ധാർമികതയില്ലെന്നു ചൂണ്ടിക്കാട്ടി പോൾ ആന്റണി ചീഫ് സെക്രട്ടറിക്കു കത്ത് നൽകിയിരുന്നു. എന്നാൽ, വ്യവസായമന്ത്രി എ.സി.മൊയ്തീൻ, ആന്റണിയുടെ പ്രവർത്തനത്തിൽ പൂർണതൃപ്തനാണെന്നാണ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button