
രാവിലെ എണീറ്റ് സെക്സ് ചെയ്താല്‍ അന്നത്തെ കാര്യങ്ങളൊക്കെ വളരെ നല്ലരീതിയില്‍ നടക്കുമെന്നാണ് പുതിയ ഗെവേഷണം. പ്രഭാത സെക്സ് നിങ്ങളെ ഊര്‍ജസ്വലമാക്കുമെന്ന് മാത്രമല്ല സകല വിരക്തികളില് നിന്നും മടിയില്‍ നിന്നുമൊക്കെ മോചിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
പ്രഭാത സമയത്ത് സെക്സില്‍ ഏര്‍പ്പെടുന്നത് കൂടുതല്‍ ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യും. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. സെക്സ് ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള ഈസ്ട്രജനെ പുറന്തള്ളും.
ഇത് സ്കിന്നിന്റെയും മുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. അണുബാധയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡിയുടെ അളവ് പ്രഭാത സെക്സ് വര്‍ദ്ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments