തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ച ഹോട്ടല്‍ അനുമതി ഇല്ലാതെ തുറന്നു. തിരുവനന്തപുരം പാളയത്ത് പ്രവര്‍ത്തിക്കുന്ന സംസം ഹോട്ടലാണ് തുറന്നത്. ഈ വിവരം മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനാലാണ് റിപ്പോര്‍ട്ട് ചെയ്തത്.

Post Your Comments