Latest NewsKeralaNews

ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തികള്‍ ആരെയും ഞെട്ടിക്കുന്ന തരത്തില്‍; അധികാരദുര്‍വിനിയോഗത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ അധികാരം ദുര്‍വിനിയോഗം ചെയ്തതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചികിത്സയ്ക്കായി പണം തട്ടിയെടുത്തത് ഇല്ലാത്ത ആശൂപത്രിയുടെ പേരിലാണെന്ന് തെളിഞ്ഞു. തലശ്ശേരി എല്‍ എം ആശൂപത്രിയിലെ ബില്ലാണ് മന്ത്രി മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായി ഹാജരാക്കിയത്. എന്നാല്‍ തലശ്ശേരിയില്‍ ഇങ്ങനെ ഒരു ആളുപത്രി ഇല്ല. മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായി ഹാജരാക്കിയ ബില്ലും ഇതേ ആശുപത്രിയുടേതാണ്. അതേസമയം മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റിനായി മന്ത്രി സമര്‍പ്പിച്ച രേഖകളില്‍ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button