
കാസർഗോഡ്: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തും.തൃക്കരിപ്പൂര്‍ സര്‍ക്കിളില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അനീഷ് ഫ്രാന്‍സിസ്(89433 46557), കാഞ്ഞങ്ങാട് സര്‍ക്കിളില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ നിത്യാ ചാക്കോ എന്നിവരെ പരിശോധനയ്ക്കായി നിയോഗിച്ചതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു
Post Your Comments