![](/wp-content/uploads/2017/11/Doctors-In-Kerala-Take-Mass-Leave-In-Protest-Today.jpg)
തിരുവനന്തപുരം: പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ സമരം ആരംഭക്ഷിക്കുന്നത്. വെള്ളിയാഴ്ച മുതലാണ് അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുന്നത്.
അതേസമയം അത്യാഹിതവിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരത്തില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഒഴിവുകള്‍ നികത്തുക, താത്കാലിക നിയമനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. ഡെന്റല്‍ കോളജുകളിലെ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുക്കും.
Post Your Comments