Latest NewsKeralaNews

സി.പി.എം ലീഗ് സംഘര്‍ഷം: മൂന്ന് പേര്‍ക്ക് പരിക്ക്

പയ്യന്നൂര്‍ : പയ്യന്നൂര്‍ കവ്വായിയില്‍ സി.പി.എം. ലീഗ് സംഘര്‍ഷം. വീടുകള്‍ക്ക് നേരെയും അക്രമണം നടന്നു. അഞ്ച് വീടുകള്‍ അക്രമികള്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ 3 ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സംഘര്‍ഷത്തിനിടെ പരക്കെ ബോംബേറുമുണ്ടായി. പ്രശ്നം രൂക്ഷമായ പശ്ചാത്തലത്തില്‍ പയ്യന്നൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ സുരക്ഷ ഏര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button