ടെലികോം രംഗത്ത് സുപ്രധാന നീക്കവുമായി റിലയന്‍സ്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ (ആര്‍കോം) മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് വില്‍ക്കുന്നു. ഇരുകമ്പനികളും ധാരണയില്‍ എത്തി. സ്പെക്ട്രം, ടവര്‍ എന്നിവയെല്ലാം ജിയോയ്ക്ക് നല്‍കാന്‍ ആര്‍കോം ധാരണയായി. വില്‍പ്പനയുടെ തുക വെളിപ്പെടുത്തിയില്ല. ആര്‍കോം ജിയോ ഏറ്റെടുക്കുന്നത് വിപണിയില്‍ എന്തു മാറ്റം ഉണ്ടാകുമെന്ന ആകാംഷയിലാണ് ഉപയോക്താക്കള്‍.
Post Your Comments