
ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വിമാനത്തില്‍ നിന്നും ഇന്ധനം ചോര്‍ന്നിരുന്നു. സംഭവം ഉടന്‍ തന്നെ ശ്രദ്ധയില്‍പെട്ടതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഈ സമയം വിമാനത്തില്‍ 173 യാത്രക്കാര്‍ ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Post Your Comments