ടോക്കിയോ: ജപ്പാനിൽ ജനന നിരക്ക് കുറയുന്നതായി റിപ്പോർട്ട് . 25 നും 39 നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ എണ്ണം കുറയുന്നതാണു ഇതിന്റെ കാരണമായി കണക്കാക്കിയിരിക്കുന്നത് . ഒരു സത്രീക്ക് ശരരാശരി 1.44 കുട്ടി എന്ന റിക്കാർഡ് ഇടിവിലേക്കാണ് രാജ്യത്തെ ജനന നിരക്ക്.
1899ൽ കണക്കെടുപ്പു തുടങ്ങിയശേഷം രാജ്യത്തെ ജനനസംഖ്യ ഇത്ര മോശം നിലയിലായിട്ടില്ല. 13.4 ലക്ഷം പേർ മരിച്ചപ്പോൾ 9.41 ലക്ഷം മാത്രമാണ് ജനിച്ചത്.
Post Your Comments