എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ വളരെ ലളിതമായ പാസ്വേര്‍ഡുകള്‍ നല്‍കുന്നവരാണ് പലരും. സങ്കീര്‍ണ്ണമായ പാസ്വേര്‍ഡുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം പലര്‍ക്കും അറിയില്ല.എന്നാല്‍ ഇവ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സങ്കീര്‍ണ്ണമായ പാസ്വേര്‍ഡുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം പലര്‍ക്കും അറിയില്ല.
ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മോശം പാസ്വേഡുകളുടെ പട്ടിക സ്പ്ലാഷ്ഡേറ്റ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഇതില്‍ ഏതെങ്കിലും ഒരു പാസ്വേഡുകള്‍ ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് മാറ്റണം. അത്തരം പാസ്വേഡുകളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്
1. Iloveyou
2. password
3. 12345678
4. qwetry
5. 12345
6. 123456789
7. football
8. 1234
9. 1234567
10. baseball
ഈ പാസ്വേഡുകള്‍ കൂടുതലും ഒരൊറ്റ വാക്ക് അല്ലെങ്കില്‍ തുടര്‍ച്ചയായ നമ്പര്‍ സ്ട്രിംഗാണ് ഉപയോഗിച്ചിരിക്കുന്നത്, അവ എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ കഴിയും. ഒന്നിലധികം റാന്‍ഡം പദങ്ങള്‍ അല്ലെങ്കില്‍ ഒന്നിലധികം സംഖ്യകള്‍, അക്ഷരങ്ങള്‍, പ്രതീകങ്ങള്‍ അടങ്ങിയ ശക്തമായ പാസ്വേര്‍ഡിന് ഉപയോഗിക്കാവു. മാത്രമല്ല ഒന്നിലധികം അക്കൌണ്ടുകള്‍ക്കും ഒരേ രഹസ്യവാക്ക് ഉപയോഗിക്കേണ്ടത് പ്രധാനമാണ്.
Post Your Comments