ബുലന്ദശ്വര്‍: മാനഭംഗപ്പെടുത്തിയെന്നു പരാതിപ്പെട്ട യുവതിയെ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലിയതായി പരാതി. ഭര്‍തൃസഹോദരനും സുഹൃത്തും ചേര്‍ന്നാണ് യുവതിയെ മാനഭംഗത്തിനിരയാക്കിയത്. ഭര്‍തൃസഹോദരനും സുഹൃത്തും ചേര്‍ന്നു മാനഭംഗത്തിനിരയാക്കിയെന്ന വിവരം ഭര്‍ത്താവിനെ അറിയിച്ചപ്പോഴാണ് മൊഴിചൊല്ലിയത്. സംഭവത്തില്‍ യുവതിയുടെ പിതാവ് പോലീസില്‍ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Post Your Comments