റോത്തക്ക്: ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ കേരളത്തിന് വീണ്ടും നേട്ടം. മീറ്റില്‍ കേരളത്തിന് ഒന്‍പതാം സ്വര്‍ണം. 1500 മീറ്ററില്‍ കേരളത്തിന്റെ കോതമംഗലം മാര്‍ ബേസിലിന്റെ താരങ്ങളായ ആദര്‍ശ് ഗോപിയും അനുമോള്‍ തമ്പിയുമാണ് സ്വര്‍ണം നേടിയത്.

Post Your Comments