കൊച്ചി ; കേരള മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയനെ നീക്കണമെന്നു ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി തള്ളി.ആക്ടിങ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത് സർക്കാരിന് കൂട്ട ഉത്തരവാദിത്ത്വം നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
Post Your Comments