പാണ്ഡ്യ സഹോദരങ്ങളില്‍ മൂത്ത സഹോദരനായ ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യ വിവാഹിതനാകുന്നു. അനുജന് ഹാര്‍ദ്ദിക പാണ്ഡ്യ നിലവില്‍ ഇന്ത്യന്‍ ടീമിലെ നിറസാന്നിധ്യമാണ്. മൂത്ത സഹോദരനായ ക്രുണാല്‍ പാണ്ഡ്യ ടീമില്‍ സ്ഥാനം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് താരം പ്രശസ്തനായത്.
താരം തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. ഡിസംബര്‍ 27നാണ് വിവാഹം. മുംബൈയിലാണ് താരത്തിന്റെ വിവാഹം. പംഖൂരി ശര്‍മ്മയാണ് വധു.
Can’t wait to spend the rest of my life with her!
Ecstatic • Blessed • Thankful pic.twitter.com/BkPxIgMTro
— Krunal Pandya (@krunalpandya24) December 20, 2017
.@krunalpandya24: Caught n Bowled Pankhuri – 0(1) ☝??
My jaans are getting married and I am super excited for the wedding. Let the happiness begin!!! #BowledOverBeauty pic.twitter.com/4wRixFvenn
— hardik pandya (@hardikpandya7) December 21, 2017
Post Your Comments