Latest NewsKeralaNews

വീരേന്ദ്രകുമാര്‍ രാജിവയ്‌ക്കെണ്ട ആവശ്യമില്ലായിരുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡെജിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ രാജ്യസഭാ അംഗത്വം രാജിവയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ വോട്ട് നേടിയല്ല വീരേന്ദ്രകുമാര്‍ വിജയിച്ചതെന്നും മറിച്ച് യുഡിഎഫിന്റെ പിന്തുണയോടെയായിരുന്ന എന്ന കാര്യം ഓര്‍ക്കണമായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button