ഗുജറാത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പാകിസ്താനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം ഉന്നയിച്ചിരുന്നു.പ്രധാനമന്ത്രി മൻമോഹൻ സിങും കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരും ഗൂഢാലോച നടത്തുന്നുണ്ടെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ കോൺഗ്രസിൽനിന്നു മാത്രമല്ല, അതിർത്തിയിലും വലിയ തിരിച്ചടിക്ക് ഇടയാക്കി.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാകിസ്താനോട് കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെച്ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആവശ്യപ്പെട്ടു. പാർലമെൻറിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണത്തെക്കുറിച്ച് സർക്കാരിനെതിരെ പ്രതിപക്ഷം തീരുമാനമെടുത്തിരുന്നു. ഇപ്പോൾ ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബി.ജെ.പിയുടെ വിജയത്തിനായി പാകിസ്താൻ മാധ്യമങ്ങൾ പ്രതികരിച്ചിട്ടുണ്ട്.
Post Your Comments