വാഷിങ്ടണ്‍: സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്താത്ത സംഭവത്തില്‍ ട്രംപിനും ഭര്‍ത്താവ് ജാരെദ് കുഷ്നറിനുമെതിരെ ഹര്‍ജി. ജെഫ്രി ലൊലൊവിത്കിയെയാണ് ഹര്‍ജി നല്‍കിയത്. 30 നിക്ഷേപഫണ്ടുകളില് നിന്നുള്ള വരുമാനം സ്വത്ത് വിവരങ്ങളില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
മാര്‍ച്ചില്‍ സ്വത്തുക്കള്‍ വെളിപ്പെടുത്തുന്ന പ്രസ്താവന സമര്‍പ്പിച്ചെങ്കിലും പലതവണ കുഷ്നര്‍ സ്വത്ത് വിവരങഅങളില് ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ആദ്യം സമര്‍പ്പിച്ച രേഖകളിില്ലാത്ത ഒരു ഡസനോളം ആസ്തികള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തുവെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ചില നിക്ഷേപങ്ങളെ കുറിച്ച് അവര്‍ ബോധപൂര്‍വം വെളിപ്പെടുത്താത്തതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
Post Your Comments