ന്യൂഡൽഹി: പാകിസ്ഥാന്‍ പരാമര്‍ശം രാജ്യസഭ നിർത്തിവച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പ്രസ്താവനയിൽ രാജ്യസഭ ഇന്നും ബഹളം. സഭയിൽ നരേന്ദ്ര മോദി നേരിട്ടെത്തി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് രംഗത്തെത്തിയതോടെയാണ് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം തുടങ്ങിയത്. ഇതിനെ തുടര്‍ന്നാണ് രാജ്യസഭ നിർത്തിവച്ചത്.
Post Your Comments