സിഡ്നി: ഉത്തരകൊറിയയുമായി ബന്ധമുണ്ടെന്ന് സംശയം ഒരാള്‍ പിടിയില്‍. ഉത്തരകൊറിയൻ സാന്പത്തിക വക്താവെന്ന് സംശയിക്കുന്ന ഹാൻ ചാൻ എന്ന അന്പത്തിയൊന്പതുകാരനെയാണ് സിഡ്നിയിൽനിന്നും ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് പിടികൂടിയത്. ആറ് കുറ്റങ്ങൾക്കാണ് ഇയാൾക്കെതിരേ പോലീസ് കേസ് എടുത്തത്. കഴിഞ്ഞ മുപ്പത് വർഷമായി ഓസ്ട്രേലിയിൽ താമസിക്കുന്ന ഇയാൾക്ക് ആയുധക്കച്ചവടം, കൽക്കരി ഇടപാട് തുടങ്ങിയവയുമായി ബന്ധമുള്ളതായാണ് വിവരം.
Post Your Comments