Latest NewsNewsGulf

യുഎഇയില്‍ ഉണ്ടായ തീപിടുത്തത്തില്‍ യുവാവിനു ദാരുണാന്ത്യം

അജ്മാന്‍ : യുഎഇയില്‍ ഉണ്ടായ തീപിടുത്തത്തില്‍ യുവാവിനു ദാരുണാന്ത്യം. 27 വയസുകാരനായ യുവാവാണ് അപകടത്തില്‍ മരിച്ചത്. അജ്മാനിലെ ഫാക്ടറി മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു തീപിടുത്തം ഉണ്ടായത്. ഏഷ്യന്‍ തൊഴിലാളിയാണ് അപകടത്തില്‍ മരിച്ചത്. അജ്മാന്‍ സിവില്‍ ഡിഫന്‍സ് തീ അണച്ച ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

12 ഷോപ്പുകള്‍ കത്തി നശിച്ചു. ദശലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി അല്‍ ഷംസി പറഞ്ഞു.

തീപിടുത്തം ഉണ്ടായ വിവരം ലഭിച്ച് നാലു മിനിറ്റിനുള്ളില്‍ അഗ്നിശമന സ്ഥലത്തി എത്തിയതായി അലി അല്‍ ഷംസി അറിയിച്ചു. ശക്തമായ കാറ്റും തീ പടരാന്‍ സാധ്യതുള്ള വസ്തുക്കളുമാണ് ഇത്രയും വലിയ നഷ്ടമുണ്ടാക്കാനുള്ള കാരണമെന്നു അദ്ദേഹം വ്യക്തമാക്കി.

وفاة آسيوي في حادث حريق المجمع التجاري “ذي فاكتوري مارت “بعجمان تمكنت فرقة الدفاع المدني في عجمان بمساندة فرق من دفاع مدني دبي والشارقة وأم القيوين ، من السيطرة على حريق المجمع التجاري “ذي فاكتوري ”  الذي يحتوي على 12 محلاً تجارياً بمنطقة الصناعية الجديدة ، وأسفر الحادث عن وفاة شخص من الجنسية الآسيوية، وخسائر مادية. وأفاد العميد عبدالعزيز علي الشامسي مدير  عام الإدارة العامة للدفاع المدني بعجمان ، إن بلاغاً ورد إلى غرفة العمليات عصر السبت يفيد عن اندلاع حريق في مجمع تجاري، وعلى الفور هرعت سيارات الدفاع المدني والاسعاف الوطني والشرطة، وباشرت فرق الاطفاء مكافحة النيران والسيطرة على الحريق، بمساندة فرق من دبي والشارقة وأم القيوين ، وشاركت الجهات المساندة كل من دائرة البلدية والتخطيط والهيئة الاتحادية للكهرباء والماء ومواصلات الإمارات وجمعية الإحسان الخيرية وهيئة الأعمال الخيرية،  حيث قامت بتوفير الدعم اللوجستي في موقع الحادث . وأشار  إلى أن انتشار الحريق في المجمع التجاري كان بسبب سرعة الرياح، و اثناء إخماد النيران تم العثور على جثة شخص آسيوي في أحد المحال، ونقلت إلى المستشفى، وتم تبريد الموقع وتسليمه للشرطة لاستكمال بقية الاجراءات اللازمة. وطالب العميد عبدالعزيز الشامسي، اصحاب المحال التجارية والمنشآت بضرورة الالتزام باشترطات السلامة والوقاية من الحرائق، حفاظا على الارواح والممتلكات.

A post shared by @ ajman997 on

shortlink

Related Articles

Post Your Comments

Related Articles


Back to top button