Latest NewsNewsIndia

ഫെയ്‌സ്ബുക്കില്‍ വരുന്ന പുതിയ ബട്ടണ്‍ ഇതാണ്

സാന്‍ ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് വരുന്ന പുതിയ ബട്ടണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ക്ലിക്ക് ടു വാട്‌സ് ആപ്പ് എന്ന ബട്ടണാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുക. നിങ്ങള്‍ ഫെയ്‌സ്ബുക്കിലെ ഒരു പരസ്യദാതാവാണെങ്കില്‍ ഒരു ബില്യണ്‍ വാട്‌സ് ആപ്പ് ഉപയോക്താക്കളുമായി സംവദിക്കാന്‍ ഇതു സഹായകരമാകും. , ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ ഇതു ഉടന്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ചെറിയ ബിസിനസുകളുടെ ആശയവിനിമയം നടത്തുന്നതിന് പല ആളുകളും ഇതിനകം ആപ്പ് ഉപയോഗിക്കുന്നുണ്ട്.  വളരെ വേഗമേറിയതും സൗകര്യപ്രദവുമായ നടപടിയാണിത്’ഫേസ്ബുക്ക് പ്രോഡക്ട് മാര്‍ക്കറ്റിംഗ് മാനേജര്‍ പഞ്ചം ഗജ്ജര്‍ പറഞ്ഞു.

‘ഫെയ്‌സ്ബുക്ക് പരസ്യങ്ങളിലേക്ക് ഒരു ക്ലിക്ക്-ടു-വാട്‌സ്ആപ്പ് ബട്ടണ്‍ കൂട്ടിച്ചേര്‍ത്താല്‍, ആളുകള്‍ക്ക് അവരുടെ ഉത്പന്നങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button