
തിരുവനന്തപുരം: കേരളാ സര്‍വകലാശാലയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വി.സി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. മാര്‍ക്ക് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം നിലനില്‍ക്കവെയാണ് എസ്.എഫ്.ഐ പ്രതിഷേധം നടത്തിയത്.
Post Your Comments