
തിരുവനന്തപുരം: ഡിസംബര്‍ 16ലെ സ്കൂള്പ്രവൃത്തിദിനം അടുത്ത വര്‍ഷം 2018 ഫെബ്രുവരി 17ലേക്ക് മാറ്റി. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഡിസംബര്‍ 16ന് പ്രവൃത്തിദിനമായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ രണ്ടാംപാദ വാര്‍ഷിക പരീക്ഷ നടക്കുന്ന കാലയളവായതിനാല്‍ പ്രസ്തുത പ്രവൃത്തിദിനം 2018 ഫെബ്രുവരി 17ലേക്ക് മാറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Post Your Comments