Latest NewsKeralaNews

സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ശനിയാഴ്ച മു​ത​ൽ ജ​നു​വ​രി 20 വ​രെ സ്പെ​ഷ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ. എറണാകുളത്തു നിന്നും കോട്ടയം വഴി കൊല്ലത്തേക്കു പോകുന്ന പാസഞ്ചര്‍ ട്രെയിന്‍ ശനിയാഴ്ച മുതല്‍ ജനുവരി 20 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 2.40 നും കൊ​ല്ല​ത്തു നി​ന്നും ആ​ല​പ്പു​ഴ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​ൻ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും രാ​വി​ലെ 8.50 ന് ​കൊ​ല്ല​ത്തു നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button