ദുബായ്•യു.എ.ഇയില്‍ പൊതുമേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2017 ഡിസംബര്‍ 31 (ഞായര്‍), 2018 ജനുവരി 1 (തിങ്കള്‍) ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി അറിയിച്ചു.
ദൈര്‍ഘ്യമേറിയ ഒരു വാരാന്ത്യത്തോടെയാണ് പുതുവര്‍ഷത്തിന്റെ തുടക്കം. വെള്ളി, ശനി വാരാന്ത അവധി കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചായി നാല് ദിവസം അവധി ലഭിക്കും. ജനുവരി 2 ന് ജോലികള്‍ പുനരാരംഭിക്കും.
الهيئة الاتحادية للموارد البشرية الحكومية: إجازة رأس السنة الميلادية للحكومة الاتحادية يومي 31 ديسمبر و1 يناير، على أن يستأنف الدوام الرسمي يوم الثلاثاء الموافق 2 يناير 2018 pic.twitter.com/EVedHYELZx
— FAHR (@FAHR_UAE) December 12, 2017
Post Your Comments