ജമ്മുവിലെ ചെനാബ് നദിയിൽ മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പാക്കിസ്ഥാൻ അധികൃതർ ശനിയാഴ്ച അതിർത്തി രക്ഷാസേനയ്ക്കു കൈമാറി. ലാൽചൗക്ക് സ്വദേശിയായ കുൽവിന്ദർ കുമാർ (29) ആണ് അക്നൂരിൽ നദിയിൽ അപകടത്തിൽപ്പെട്ടത്. ഇയാൾ നദിയിലേക്ക് ചാടുകയായിരുന്നു.പാക്കിസ്ഥാന് പ്രദേശത്ത് നിന്നാണ് ഇയാളുടെ ശവശരീരം കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു
Post Your Comments