Latest NewsKeralaNews

ഓ​ഖി ചു​ഴ​ലി​ക്കാറ്റില്‍ കണ്ടെത്താനുള്ളവരുടെ കണക്ക് സര്‍ക്കാര്‍ പുറത്ത് വിട്ടു

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാറ്റില്‍ കണ്ടെത്താനുള്ളവരുടെ കണക്ക് സര്‍ക്കാര്‍ പുറത്ത് വിട്ടു. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ദു​ര​ന്തം വി​ത​ച്ച് 11 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടു​ന്ന​ത്. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ​വ​രി​ൽ ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത് 146 പേ​രെന്നാണ് സര്‍ക്കാരിന്റെ കണക്ക്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി റ​വ​ന്യൂ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ ക​ണ​ക്ക​നു​സ​രി​ച്ച് 38 പേ​രാ​ണു ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​ത്. ഇ​തി​ൽ 14 പേ​രെ​കൂ​ടി ഇ​നി തി​രി​ച്ച​റി​യാ​നു​ണ്ടെ​ന്നും റ​വ​ന്യൂ വ​കു​പ്പ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എന്നാല്‍ മാധ്യമങ്ങളുടെ ഇതുവരെയുള്ള കണക്ക് 43 ആണ്. കാ​ണാ​താ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ വി​ശ​ദ​മാ​യ പ​ട്ടി​ക​യാ​ണ് റ​വ​ന്യൂ വ​കു​പ്പ് പു​റ​ത്തു​വി​ട്ട​ത്. മു​ൻ പ​ട്ടി​ക​യി​ൽ ആ​വ​ർ​ത്തി​ച്ചി​രു​ന്ന പേ​രു​ക​ൾ പു​തി​യ പ​ട്ടി​ക​യി​ൽ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button