ടോക്കിയോ ; ഭര്‍ത്താവ് ഭാര്യയേയും സാഹോദരിയേയും വെട്ടികൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ടോക്കിയോയിലെ ഒരു ആരാധനാലയത്തിൽ വെച്ച് കഴിഞ്ഞ വ്യാഴ്ചയായിരുന്നു സംഭവം. ഷീഗനാഗ ടോമോകിക്ക (56) എന്നയാളാണ് ഭാര്യാ മാരിക്കോയെയും(48) ടോമിയോക്ക ഹാച്ചിമംഗു ആരാധനാലയത്തിലെ പുരോഹിത നാഗക്കോ ടോമോകിക്ക (58) എന്നിവരെ വെട്ടികൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം എന്നും അന്വേഷണം നടക്കുന്നു എന്നും പോലീസ് പറഞ്ഞു.
Post Your Comments