ദുബായ് : ദുബായില്‍ ഉല്‍ക്കാവര്‍ഷം. ജെമിനിഡ് ഉല്‍ക്കാവര്‍ഷമാണ് ദുബായില്‍ നടക്കുന്നത്. ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 16 വരെ രാത്രിയില്‍ ആകാശത്ത് ദൃശ്യമാണിത്. മണിക്കൂറില്‍ 120 ഉല്‍ക്ക വരെ കാണാനായി സാധിക്കുമെന്നാണ് അറിയിപ്പ്. ഉല്‍ക്ക കാണാനുള്ള മികച്ച സമയം വെളുപ്പിനെ സൂര്യനു ഉദിക്കുന്നതിനു മുമ്പാണ്.
ഡിസംബര്‍ 14 ന് രാത്രിയിലായിരിക്കും ഏറ്റവും അധികം ഉല്‍ക്കളെ കാണാനായി സാധിക്കുക. ഡിസംബര്‍ 15 ന് വൈകുന്നേരം 4 മണിക്ക് അര്‍ദ്ധ ചന്ദ്രനെയും വ്യഴം , ചൊവ്വാ എന്നീ ഗ്രഹങ്ങളുടെ അപൂര്‍വ ദൃശ്യവും കാണാന്‍ സാധിക്കും.
Post Your Comments