KeralaLatest NewsNews

ഓഖി ചുഴലിക്കാറ്റ് ;അനുരഞ്ജന നീക്കവുമായി സർക്കാർ

തിരുവനന്തപുരം : ലത്തീൻ സഭ നേതൃത്വവുമായി സർക്കാർ കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനുമാണ് കൂടികാഴ്‌ച നടത്തിയത്.പുനരധിവാസ പാക്കേജിലെ ആശങ്കകൾ അറിയിക്കാൻ അവസരമൊരുക്കണം കാണാതായവരുടെ കാര്യത്തിൽ എഫ്.ഐ.ആർ തയ്യാറാക്കണം എന്നീ കാര്യങ്ങളാണ് സഭ മുന്നോട്ടു വെച്ചത്.സഭയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button