Latest NewsNewsIndiaInternational

കുൽഭൂഷണിനെ കാണാൻ അനുമതി

ഇന്ത്യൻ ചാരനെന്നു മുദ്രകുത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യയ്ക്കും പാക്കിസ്ഥാൻ സർക്കാരിന്റെ അനുമതി. ഡിസംബർ 25 നാണ് കൂടികാഴ്ചയ്ക്കുള്ള അനുമതി പാക്കിസ്ഥാൻ സർക്കാർ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button