Latest NewsNewsIndia

പാകിസ്ഥാൻ ആർ എസ് എസിനെ ലക്ഷ്യമിടുന്നു: ആർ എസ് എസ് പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്താൻ ഫണ്ട് നൽകുന്നതായി വെളിപ്പെടുത്തൽ ( വീഡിയോ)

ന്യൂഡൽഹി: കേരളത്തിലെയും പഞ്ചാബിലെയും മറ്റും ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ പാകിസ്ഥാൻ ഫണ്ട് നൽകുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ടൈംസ് നൗ ആണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുമ്പോൾ ആർ എസ് എസിന്റെ പ്രവർത്തകരെ ടാർഗറ്റ് ചെയ്യാനാണ് പാകിസ്ഥാൻ ഫണ്ട് നൽകുന്നത്.

പഞ്ചാബിൽ ഖാലിസ്ഥാൻ തീവ്രവാദികൾ ആണ് ഫണ്ട് വിതരണം നടത്തുന്നത്. പാകിസ്ഥാന്റെ ചാര സംഘടനയായ ഐ എസ് ഐ ആണ് ആർ എസ് എസ് പ്രവർത്തകരെ കൊല്ലാനായി ഫണ്ട് നൽകുന്നത്. പിടിയിലായ ഒരാളുടെ കുറ്റസമ്മതമാണ് ടൈം നൗ പുറത്തു വിട്ടിരിക്കുന്നത്. വീഡിയോ കാണാം:

shortlink

Post Your Comments


Back to top button