Latest NewsNewsInternational

വീണ്ടും ഭൂചലനം

നേപ്പാള്‍: നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഭൂചലനം. വെള്ളിയാഴ്ച രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രണ്ടു ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം റപ്പോര്‍ട്ട് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button