KeralaLatest NewsNews

മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ

കടൽക്ഷോഭം ദുരിതത്തിലാക്കിയ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ചു .ഒരാഴ്ചത്തെ റേഷന്‍ ആണ് സൗജന്യമായി നല്‍കുന്നത് . റേഷന്‍ കാര്‍ഡില്‍ മത്സ്യതൊഴിലാളി എന്ന് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ കുടുംബങ്ങള്‍ക്കും തരംതിരിവില്ലാതെ സൗജന്യ റേഷന് അര്‍ഹതയുണ്ടായിരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button